കരു - തത്ത്വചിന്തകവിതകള്‍

കരു 

ആരാധനാലയങ്ങളും
കെട്ടിടസമുച്ചയങ്ങളും
കരുവാക്കി ആരോ
മറ്റെങ്ങുമില്ലാത്ത
ന്യായങ്ങളുന്നയിപ്പിച്ചു
കേരളത്തെ പുതിയൊരു
സാമ്പത്തിക-
സാംസ്‌കാരിക
സംഘർഷഭൂമി
യാക്കുന്നതുപോലെ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:03-10-2019 08:13:12 AM
Added by :Mohanpillai
വീക്ഷണം:26
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :