നിദ്ര  - തത്ത്വചിന്തകവിതകള്‍

നിദ്ര  

മണ്ണുമായിണങ്ങിയും
മരത്തണലിൽ നിന്നും
ഇടവഴി തേടിയും
മലകയറിയും
കാടിന്റെമണത്തിൽ
കളകളാരവത്തിൽ
കടുംപച്ചയിൽ
കളങ്കമില്ലാതെ
നുണയവധിയിൽ
നുരയും പതയുംഇല്ലാതെ.

വാടിത്തളര്ന്ന ശക്തിയിൽ
കനത്തമഴയിൽ
കിടക്കയിൽ വീണപ്പോൾ
സ്വപ്നങ്ങളില്ലാതെ
ദുഖങ്ങളില്ലാതെ
യാതൊന്നുമറിയാതെ
പഞ്ചേന്ദ്രിയങ്ങളടക്കി
അഗാധനിദ്രയിൽ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:19-10-2019 08:54:18 AM
Added by :Mohanpillai
വീക്ഷണം:47
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :