മഷിക്കൂട്ട് - മലയാളകവിതകള്‍

മഷിക്കൂട്ട് 

മഷിക്കൂട്ട് സൂര്യമുരളി

നീല നയനങ്ങൾക്കഴകു കൂട്ടുമാ
കരിമഷിക്കൂട്ടിലലിയും സൗന്ദര്യം
പ്രതിഫലിപ്പിക്കുന്നൂ...നീല ജലാശ
യത്തിൻ മഴനീർത്തുള്ളി......
സങ്കല്പദേവ സാന്നിദ്ധ്യം ആശിച്ചൊ
രൊ മനവും വ്യാകുലതക്കടിമപ്പെ
ട്ടൊരവസ്ഥ..... കാൺമൂ മുന്നിൽ..
ചായം ചാലിച്ചു മഷി എഴുതി, പീലി
ത്തിരുമുടി കെട്ടിച്ചുറ്റി കയറൂരി വരു
ന്നൂ...കുസൃതി..........
ഏഴുവർണ്ണങ്ങളെ നോക്കി സന്തോഷ
പക്ഷി ചിരിച്ചു ചിറകടിച്ചു പറന്നകലവെ
മഴവില്ലേന്തിയ തെളിമാനം ഭൂമിക്കു
നൽകീ.....സപ്തവർണ്ണപ്പന്തൽ....


up
0
dowm

രചിച്ചത്:സൂരൃമുരളി
തീയതി:19-10-2019 06:15:35 PM
Added by :Suryamurali
വീക്ഷണം:51
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :