നീതി? - തത്ത്വചിന്തകവിതകള്‍

നീതി? 

ഇടങ്കോലിട്ടു -
പദ്ധതികളെല്ലാം
താമസിപ്പിച്ചും
ചിലവുകൂട്ടിയും
ഇല്ലാതാക്കിയും
ഇരന്നു കിട്ടിയ-
പണമെല്ലാം
കീശയിലാക്കുന്ന
ഇന്ത്യയുടെ
ജനാധിപത്യം
നീതിയില്ലാത്ത-
നരകത്തിലേക്ക്.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:19-11-2019 09:12:37 AM
Added by :Mohanpillai
വീക്ഷണം:25
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :