മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
വാ തോരാതെ ..
നിണമണിഞ്ഞകാല്പാടുകളിലെ
നിറക്കൂട്ടൊഴുക്കി കളയാൻ
നിറമുള്ള കഥകൾ പറഞ്ഞു
നിലവിട്ട മാർഗം തിരഞ്ഞു
നുണകളോരോന്നു മാറിമാറി
നുകംവച്ച കാളകളെപ്പോലെ
നുണഞ്ഞിറക്കാൻ വയ്യാതെ
നുരയും പതയും വറ്റും വരെ.
0
രചിച്ചത്:മോഹൻ
തീയതി:23-12-2019 06:15:54 PM
Added by :
Mohanpillai
വീക്ഷണം:32
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :