ദുര
ദുര
കടലോളം ദുര
ദുരപോലെ തിര
ഗര്‍ജിജിക്കും തിര
ക്ഷോഭിച്ചു ഉയർന്ന്
ചളി മുക്കിയാ
മുത്തു കിലുക്കിയ കര
ഒത്തിരി മനുഷ്യൻറെ
ഉയിർ വസ്തുവക
കവർന്നെടുത്തിട്ടും
ഒടുങ്ങാത്ത തൊര
കടലോളം ദുര
ദുരപോലെ തിര
മനുഷ്യനെ കൊല്ലുന്നു
കടലോളം ദുര.
ദുര ഒടുങ്ങാത്ത തിര.
വിനോദ് കുമാർ വി
Not connected : |