പിറവി
കുടിൽ തൊട്ടു കൊട്ടാരം വരെ
കുലമഹിമയൊന്നും നോക്കാതെ
പിറവിയുടെ മഹത്വം ആഘോഷിക്കുമ്പോൾ
പിറവിയുടെ ജീവൻ നിഷേധിക്കുന്നതും
പിറവിയുടെ ജന്മാവകാശം നിഷേധിക്കുന്നതും
പിറവിയുടെ ജന്മനാട് നിഷേധിക്കുന്നതും
പിറവികളാശ്രയം തേടിയെത്തുന്നതും
പുനർചിന്തനത്തിന്റെ യനര്ഘ നിമിഷങ്ങൾ.
Not connected : |