അറിവില്ലാ വെട്ടുകിളിക്കൂട്ടം. - തത്ത്വചിന്തകവിതകള്‍

അറിവില്ലാ വെട്ടുകിളിക്കൂട്ടം. 

അറിവില്ലാ വെട്ടുകിളിക്കൂട്ടം.
പ്രാണിവര്‍ഗ്ഗത്തിന്നു
മതിലുകൾ ഇല്ലന്നെ .
വെട്ടുകിളിക്കൂട്ടം
അതിരുകളില്ലാ ഭൂവിൽ
മേഞ്ഞു ചാടി തിമിർക്കുന്നെ.
ഹിന്ദുസ്ഥാനെന്നോ
പാകിസ്ഥാനെന്നോ അറിയാതെ
പറ്റം പാറിപറക്കുന്നെ
മലർക്കുലകൾ കതിരുകൾ
നാമ്പുകൾ മുറിച്ചുമാറ്റുന്നെ
പാതിരയാവുമ്പോൾ
പാടിക്കളിയാക്കുന്നെ.
മർത്യാ ,മരുളുകവേണ്ടെന്നേ
ഞങ്ങൾക്കുചിറകുകളുണ്ടലോ
ആകാശം വെളിച്ചംതന്നല്ലോ
പറ്റമായി പാറിപറക്കുന്നെ
ഭൂമിതൻ ആകര്‍ഷണശക്തിയിൽ
ചാടി തിമിർക്കുന്നെ.
വെട്ടുകിളിക്കൂട്ടം..
അറിവില്ലാ വെട്ടുകിളിക്കൂട്ടം.
വിനോദ് കുമാർ വി


up
0
dowm

രചിച്ചത്:VinodkumarV
തീയതി:28-12-2019 03:01:05 PM
Added by :Vinodkumarv
വീക്ഷണം:35
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :