മുഖം മൂടി  - തത്ത്വചിന്തകവിതകള്‍

മുഖം മൂടി  

പാണ്ഡവർ ജയിക്കാതെ
കൗരവർ ജയിക്കാതെ
അക്കല്ദാമയൊഴുക്കുന്ന
കുരുക്ഷേത്രങ്ങളിവിടെ
എന്നും പട്ടിണിയും
പരിവട്ടവുമായി.

ഇരുട്ടടി മാത്രം
ഇന്ത്യനെന്നും
പ്രാചീനതയിലൊതുങ്ങി
വികൃതമുഖത്തിൽ
തലകുനിച്ചും
മുഖം മങ്ങിയും

നിറകുടംകണ്ണീരൊഴുക്കി
ജനം പരാജയത്തിൽ
നേതാക്കളുടെ ഗതികെട്ട-
പ്രലോഭനങ്ങളിൽ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:29-12-2019 09:56:00 AM
Added by :Mohanpillai
വീക്ഷണം:139
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :