കാത്തിരിപ്പ്
വാക മരത്തിൻ ചോട്ടിൽ സഖി ഞാൻ നിന്നെയും കാത്തിരിക്കേ..
വിടർന്നു നില്കുമാ പൂക്കളിൻ
നറുമണം ഈ കാറ്റിൽ ഒഴുകീടവേ ...
നനുത്തൊരു സപർശമായ്
നിൻ കാലടികളീ ഭൂമിയെ പുൽകീടവേ...
വിടർന്നൊരു നാണത്തോടെ പ്രകൃതിയും അതിലലിഞ്ഞു...
വാക മരത്തിൻ ചോട്ടിൽ (1)
ജയേഷ്
Not connected : |