സ്വരങ്ങൾ  - തത്ത്വചിന്തകവിതകള്‍

സ്വരങ്ങൾ  

കേരളം കേരളത്തിനുമപ്പുറം
അകത്തും പുറത്തും
പുതിയപ്രതീക്ഷയിൽ
മലയാളത്തിന്റെമനസ്സ്
മടുക്കാതെതളർച്ചയിലും
വളർച്ചയുടെ സ്വരത്തിൽ.

ബഹുസ്വരതയിലെ
ഏകസ്വരം തളരാതെ
പ്രളയത്തിലെ തകർച്ച
പുതിയ പാഠങ്ങളുമായി.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:01-01-2020 08:05:08 PM
Added by :Mohanpillai
വീക്ഷണം:58
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :