അതിഥി  - തത്ത്വചിന്തകവിതകള്‍

അതിഥി  

അതിഥികൾ ചെല്ലുമ്പോൾ
ആതിഥേയന്റെ ഭാഷ
അറിയാമെങ്കിൽ
ആരോടുംചോദിക്കാതെ
അതിഥിയുടെ വാക്കുകളിൽ
ആതിഥേയൻ സന്തോഷത്തിൽ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:01-01-2020 08:18:55 PM
Added by :Mohanpillai
വീക്ഷണം:64
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :