തീരുമാനം! - തത്ത്വചിന്തകവിതകള്‍

തീരുമാനം! 

ഭര്‍ത്താവിനവള്‍
ഭാര്യമാത്രമായിരുന്നില്ല
കാമുകനവള്‍
കാമുകിമാത്രമായിരുന്നില്ല
അച്ഛനവള്‍
മകള്മാത്രമായിരുന്നില്ല
മാഷിനവള്‍
ശിഷ്യമാത്രമായിരുന്നില്ല
ഒടുവിലവളൊരുതീരുമാനത്തിലെത്തി
അവള്തന്റെ ജനനേന്ത്രിയം
ഒരുതാഴിട്ടുപൂട്ടി
താക്കോല്‍ ലോക്കറില്‍വച്ചു!


up
0
dowm

രചിച്ചത്:
തീയതി:18-10-2012 04:50:32 PM
Added by :Mujeebur Rahuman
വീക്ഷണം:158
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :