ആശങ്ക  - തത്ത്വചിന്തകവിതകള്‍

ആശങ്ക  

വിവാഹത്തിലെ ശോഭിച്ച രണ്ടു താരങ്ങൾ
മാസങ്ങളായി മോഹിച്ചത് സാധിച്ചപ്പോൾ
സന്തുഷ്ടരെയെന്നെല്ലാവരും വിചാരിച്ചു.

പെട്ടന്ന് വന്ന സ്ഫോടനത്തിലും പൊട്ടിത്തെറിയിലും
കലുഷമായി ആഴ്ചകൾക്കുള്ളിൽ വേണ്ടാന്ന് വയ്ക്കുന്ന
അഗ്നിപരീക്ഷണത്തിൽഅതിഥികൾ വീണ്ടും ആശങ്കയിൽ.



up
0
dowm

രചിച്ചത്:മോഹൻ
തീയതി:04-02-2020 12:35:38 PM
Added by :Mohanpillai
വീക്ഷണം:32
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :