ഇമ്മിണി സന്തോഷം  - തത്ത്വചിന്തകവിതകള്‍

ഇമ്മിണി സന്തോഷം  

ഒരുപാട് ചിന്തിക്കുമ്പോൾ
ഒത്തിരി വിഷമിക്കുമ്പോൾ
അമ്മയായിരുന്നെങ്കിൽ
അച്ഛനായിരുന്നെങ്കിൽ
ഗുരുവായിരുന്നെങ്കിൽ
എന്ത് ചെയ്യുമായിരുന്നെന്ന്
ഓർത്തിരിക്കുമ്പോൾ
കൊച്ചിൻ നാളിലെ ഓർമയിൽ
ഒരുത്തരമുണ്ടാകുമ്പോൾ
എത്ര സമാധാനം.

ജന്മത്തിന്റെ സുകൃതത്തിൽ
ആശ്വാസം തരുന്ന
പുരാതനത്തിലെ മഹത്വം
ജീവനടിയിലൊഴുകും പോലെ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:11-02-2020 10:26:37 AM
Added by :Mohanpillai
വീക്ഷണം:49
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :