അനുസരണ  - തത്ത്വചിന്തകവിതകള്‍

അനുസരണ  

അനുസരണയൊരു പാരമ്പര്യം
അനുസരിക്കാത്തവർ
അനുസരിക്കാൻ പറഞ്ഞാൽ
അനുസരിച്ചില്ലെങ്കിൽ
അനുസരണയില്ലാത്തവർ
അനുസരിക്കുന്ന തർക്കത്തിൽ.

കണ്ടു പഠിക്കുന്നതെല്ലാം
കാണാതെ പോയെന്നു നടിച്ചാൽ
കണ്ടതെല്ലാംതിരിച്ചുചെയ്യുമ്പോൾ
കണ്ടു പഠിച്ചവർക്കുമുണ്ട്‌ ന്യായം.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:12-02-2020 11:55:37 AM
Added by :Mohanpillai
വീക്ഷണം:55
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :