ശാന്തി കവാടം  - തത്ത്വചിന്തകവിതകള്‍

ശാന്തി കവാടം  

തെരുവിലെ കല്ലേറും
മതം ചോദിച്ചുള്ള
അടിയും വഴക്കും
പകൽക്കൊള്ളയും.
അരങ്ങേറുന്ന
അസഹിഷ്ണുതയിൽ
അഗ്നിക്കിരയാക്കി
നാശം വിതക്കുന്ന
നഗരമധ്യത്തിൽ
വിശിഷ്ടാതിഥിക്ക്‌
തിരക്കിനിടയിൽ
ശാന്തി കവാടമായി
ഗാന്ധി ഗ്രാമവും
പിന്നെ താജ്മഹലും.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:25-02-2020 04:51:21 PM
Added by :Mohanpillai
വീക്ഷണം:24
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :