ആരോടും പറയാതെ  - തത്ത്വചിന്തകവിതകള്‍

ആരോടും പറയാതെ  

കടമേൽപിച്ചും
കടമെടുത്തും
കടം വീട്ടാതെ
പണിതീരാത്ത
സ്വപ്നക്കൂടിന്റെ
അതിരുകളിൽ
വിഷം കുടിച്ചും
കഴുത്തുഞെരിച്ചും
കെട്ടിത്തൂങ്ങിയും
ജീവനൊടുക്കി.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:24-02-2020 05:23:19 PM
Added by :Mohanpillai
വീക്ഷണം:40
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :