കൊഴിച്ചിലിൽ
ഇലകൾ കൊഴിഞ്ഞ മരത്തിന്റെ ദുഃഖം
ഇലകളിനിയും തളിർക്കാൻ
സൂര്യനൊന്നു കനിയണം
ആകാശമൊന്നു കനിയണം .
വേരുകളറിയാതെയല്ല
നിവൃത്തിയില്ലാത്ത പൊഴിച്ചിലിൽ
കാലചക്രത്തിന്റെ പ്രഹരത്തിൽ
നിയമങ്ങളനുസരിച്ചു വീണ്ടും
ഭൂമിയിൽ നിലയുറപ്പിക്കാൻ
കാത്തിരിക്കുന്നു വറവിൽ.
Not connected : |