പൂമകളെ
പൂമകളെ കണ്ണീർപ്പൂവേ
പൂമകളെ കണ്ണീർപ്പൂവേ
നിന്നെ കള്ളിപ്പുഴ ആ കൊല്ലിപ്പുഴ
കൊഞ്ചിക്കുഴഞ്ഞു കട്ടെടുത്തു
കിലുക്കാമ്പെട്ടി പൂവേ
പുഞ്ചിരിച്ചാടും പൂവേ.
ഹൃദയതകർന്നൊരു സൂര്യൻ
ആ ദുരൂഹ വഴികളിൽ
പകലിടറി വീണൂ കരഞ്ഞു.
പൂമകളെ നീ കാട്ടുവള്ളികളിൽ
കുരുങ്ങി ചെളിപ്പുഴയിൽ
മൃതിയടഞ്ഞ മലരായി ..
കർമ്മസാക്ഷി നീ ,
രാത്രിപേടി പകലുപേടി
കരുതല്‍ എവിടെ
ആ കുഞ്ഞുപൂവിനെയും മറന്നോ.
കാരുണ്യവാനായ ദൈവമേ
Vinod Kumar V
Not connected : |