വഴി മുട്ടി ...
നിയമങ്ങളുണ്ട്
നയങ്ങളുണ്ട്
കരുത്താറുമുണ്ട്
പക്ഷെ, പഴുത്തടിച്ചു-
ഉന്നതന്മാരും
വിഘടിച്ച സമൂഹവും
ഒളിഞ്ഞും തെളിഞ്ഞും
സമരമുഖങ്ങളിൽ
ആർക്കൊക്കെയോവേണ്ടി
ഒരിടത്തുമെത്താതെ
ചരിത്രമവർത്തിച്ചു-
കടലാസ്സുകൂമ്പാരങ്ങൾ
പൊടിതട്ടിയെടുക്കാൻവയ്യാതെ
ചിതലെടുക്കുന്ന സത്യങ്ങൾ.
Not connected : |