വെള്ള വീശാൻ  - തത്ത്വചിന്തകവിതകള്‍

വെള്ള വീശാൻ  

ചുറ്റു വട്ടത്തൊഴുകി നടന്നു
ചുട്ടുപൊള്ളുന്ന മനസ്സുമായി
വീട്ടിനുള്ളിലൊളിക്കുന്നഏകാകി
കറുത്ത സന്ധ്യയിലെ ദുഃഖത്തിൽ
ഒത്തിരിനേരം നീലമേഘങ്ങളിൽ
കണ്ണുകൾ കോർത്ത് വീണ്ടുമിരുട്ടിൽ
പുകയുന്ന മയക്കം ഭാവിച്ചു കിടക്കയിൽ
കാത്തിരിക്കുന്നുദയസൂര്യനെപ്പോലെ


up
0
dowm

രചിച്ചത്:മോഹൻ
തീയതി:02-03-2020 04:35:51 PM
Added by :Mohanpillai
വീക്ഷണം:13
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :