ഏണിപ്പടികളിൽ - തത്ത്വചിന്തകവിതകള്‍

ഏണിപ്പടികളിൽ 

ഏണിപ്പടികളിൽ
പടിയിറങ്ങുമ്പോൾ വിതുമ്പുന്നോർ
പടികയറുമ്പോൾ ചിരിക്കുന്നോർ
നേർക്കു നേർ കാണുമ്പോൾ
നൽക്കുക ഒരു സ്വാന്തനം.
നേർക്കു നേർ കാണുമ്പോൾ
പറയുക ഒരു സ്വാഗതം.
ഏണിപ്പടികളിൽ ഈ ജീവിതം.
പടികളിൽ പിടിവലികളിൽ
പലരും മറിഞ്ഞുവീഴുന്നു
പടയൊരുക്കിചാതികാട്ടി
ഏറ്റുമുട്ടലുകൾ വേണ്ട , നോക്കുവിൻ
ഏറ്റവും ഇറക്കവും കാണാം
ഏതുസമയവും മറിയാവുന്ന
ഏണിപ്പടികളിലൂടെ ഒരിക്കൽ
മാത്രമുള്ള ഈ ജീവിതയാത്ര .
വിനോദ് കുമാർ വി


up
0
dowm

രചിച്ചത്:VinodkumarV
തീയതി:03-03-2020 12:59:08 AM
Added by :Vinodkumarv
വീക്ഷണം:18
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :