മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
അതിഥി
അനുരാഗമില്ലാത്ത കോശമേ
നീ വെറുക്കുന്നതും സ്നേഹിക്കുന്നതും
ആതിഥേയനെ തിന്നു തീർക്കാൻ
പടയിതിൽ ആര് തോൽക്കുമെന്നറിയാതെ
നിരന്തരം കാർന്നു തിന്നും വേദനിപ്പിച്ചും
അതിഥിയായിക്കഴിയുന്നു നീ.
0
രചിച്ചത്:മോഹൻ
തീയതി:12-03-2020 09:59:44 PM
Added by :
Mohanpillai
വീക്ഷണം:21
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :