ചരമം  - തത്ത്വചിന്തകവിതകള്‍

ചരമം  

'യ'മരണപ്പെട്ടു!
മുറ്റത്തെപൂവരശില്‍
കയര്‍കൊണ്ട്കഴുത്തില്‍കുരുക്കിട്ടു
താഴേക്ക്‌ചാടിയപ്പോഴാണ്
അന്ത്യംസംഭവിച്ചത്!
വ്യവസായപ്രമുഖനായഅദ്ദേഹത്തിന്
കിട്ടുന്നിടത്തുനിന്നെല്ലാം
വട്ടിപ്പലിഷക്ക് കടമെടുപ്പായിരുന്നുജോലി
ഭാര്യ 'ക്ഷ'
മക്കള്‍ 'ര', 'ല','വ','ശ'..


up
0
dowm

രചിച്ചത്:
തീയതി:02-11-2012 04:16:05 PM
Added by :Mujeebur Rahuman
വീക്ഷണം:146
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :