മരണം മാറ്റിവയ്ക്കാൻ  - തത്ത്വചിന്തകവിതകള്‍

മരണം മാറ്റിവയ്ക്കാൻ  

മനുഷ്യന് ചുറ്റും
എത്ര മതില് കെട്ടിയാലും
അതിജീവനത്തിനുള്ള
സാഹസം മനുഷ്യന് മാത്രമല്ല
ജീവജാലങ്ങളെല്ലാം
കീഴടക്കാനും മരണം മാറ്റിവയ്ക്കാനും.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:24-03-2020 06:01:22 PM
Added by :Mohanpillai
വീക്ഷണം:37
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :