ഒന്നുംഅറിയാതെ
ആടിനെയും പട്ടിയെയും ആനയെയും അനുസരിപ്പിക്കാൻ
എത്രയെളുപ്പം
മനുഷ്യനെയും അണുക്കളെയും അനുസരിപ്പിക്കാൻ
എത്രപ്രയാസം
നാശം വളരെയടുത്തെത്തിയാലും തങ്ങളെയൊന്നും
ബാധിക്കയില്ലന്നു മനുഷ്യനും
ചത്ത് മലന്നാലും അവസാന നിമിഷംവരെയും പൊരുതി
മരിച്ചും ജനിച്ചുംപ്രതിരോധിച്ചുംഅണുക്കളും.
Not connected : |