മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
ചിന്തയിൽ
വീടടച്ചിട്ടിരിക്കുമ്പോൾ
ഭൂതകാലം മനസ്സിൽ വരും
ഓര്മകളോടിയെത്തും
ചെയ്തകര്മങ്ങളെല്ലാം
പുനർ വിചിന്തനത്തിൽ
നെല്ലും പതിരും വേർതിരിക്കും പോലെ
ശരിയും തെറ്റും പുതിയ തുലാസിൽ
പുതിയ മനുഷ്യ ജന്മമാകാൻ.
0
രചിച്ചത്:മോഹൻ
തീയതി:11-04-2020 07:28:26 PM
Added by :
Mohanpillai
വീക്ഷണം:57
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :