തടങ്കലിൽ  - തത്ത്വചിന്തകവിതകള്‍

തടങ്കലിൽ  

ദേവനായ്
ദേവിക്കായ്
ഭൂമിയ്ക്കായ്
പൂജയ്‌ക്കായ്‌
മനുഷ്യനെ
ജീവിപ്പിക്കാൻ
സ്വയമൊരു
തടങ്കലിൽ


up
0
dowm

രചിച്ചത്:മോഹൻ
തീയതി:11-04-2020 07:36:54 PM
Added by :Mohanpillai
വീക്ഷണം:54
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :