മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
സ്വയം വലയിൽ
ജൈവമാലിന്യങ്ങൾ വലിച്ചെറിയുമ്പോൾ
രോഗാണുക്കൾക്കാഹാരമായി
ഖരമാലിന്യങ്ങൾ വലിച്ചെറിയുമ്പോൾ
രോഗാണുക്കൾക്കൊരിടമായി
മഴക്കാലമാകുമ്പോൾ വെള്ളവുമായി
പ്രത്യുല്പാദനവുമായി
മനുഷ്യന് നാശമായി മനുഷ്യനൊരുക്കുന്ന
മരണക്കുരുക്കുകൾ ആത്മഹത്യാപരം.
0
രചിച്ചത്:മോഹൻ
തീയതി:19-04-2020 11:42:55 AM
Added by :
Mohanpillai
വീക്ഷണം:43
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :