'ഞങ്ങൾ'
ഞങ്ങളാണ് കേരളം ഭരിച്ചിരുന്നതെങ്കിൽ
കടത്തിവിടാത്ത 11 രോഗികൾ
മരിക്കുമായിരുന്നില്ലന്നു നേതാവ് പറയുമ്പോൾ
കാസർകോട് മണ്ണടിച്ചു തടഞ്ഞതിനെ
പിന്തുണക്കുകയായിരുന്നു കന്നടത്തിലെ
"ഞങ്ങളുടെ" നേതാവെന്നതു മറന്നുപോയോ?
ഞങ്ങളിവിടെ നിയമസഭ വേണമെന്ന് പറയുമ്പോൾ
ഞങ്ങൾ തന്നെയാണ് ലോകസഭയടച്ചു പൂട്ടാൻ പറയുന്നത്.
ഇവിടത്തെ വിദേശ നെറ്റുകാർ വിവരം ചോർത്തുമ്പോൾ
'ഞങ്ങളുടെ" പഞ്ചാബിലേയും രാജസ്ഥാനിലേയും
വിദേശനേറ്റുകാർ സുതാര്യന്മാരാണോ?
Not connected : |