ഉള്ളിലേക്ക് നോക്കുന്ന കണ്ണ്  - തത്ത്വചിന്തകവിതകള്‍

ഉള്ളിലേക്ക് നോക്കുന്ന കണ്ണ്  

വളരെ സൂക്ഷമതയുള്ള
ഒരു കണ്ണൊന്നു നീ
മെല്ലെ തുറക്കുമ്പോള്‍
പച്ചപ്പും
വിടര്‍ത്തുമ്പോള്‍ പൂമഴയും
പെയ്യിക്കാന്‍ കഴിവുള്ളത് .
ആഴമുള്ള പരപ്പുകളില്‍
വീണുടഞ്ഞ ചിപ്പിയായി
ഞാനും ...


ഉള്ളിലേയ്ക്ക് നോക്കുമ്പോൾ
ഉണ്മ.


പുറത്തു വെണ്മ
അങ്ങനെ കണ്ണ്
ശരീരവും ചിപ്പി
മനസുമായി
ഒന്നായി വാക്കും
കടലാസുമായി
നമ്മള്‍
ഗൃഹപ്രവേശം ചെയ്യുന്നു..


up
0
dowm

രചിച്ചത്:Sumithra
തീയതി:09-12-2010 04:48:22 PM
Added by :prakash
വീക്ഷണം:258
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :