മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
ഇന്നലത്തെ ചിരി
ഇന്നലത്തെ ചിരിയിലൊളിച്ചിരുന്നത്
ഇന്നത്തെ ദുഃഖം
ഉറങ്ങിയെഴുനേറ്റപ്പോൾ കുമിളകളായി
അവയെല്ലാം പൊട്ടിമുളച്ചു.
സൂര്യനുറങ്ങുന്നതിനുമുമ്പ് അവയെല്ലാം
ഇന്നലത്തെ ചിരിയുടെ സ്ഥാനം പിടിച്ചിനൊരു
കണ്ണീർ ചെടിയായി.
0
രചിച്ചത്:മോഹൻ
തീയതി:11-05-2020 05:36:07 PM
Added by :
Mohanpillai
വീക്ഷണം:62
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :