രണ്ടുതരം  - തത്ത്വചിന്തകവിതകള്‍

രണ്ടുതരം  

എത്രയും കൂട്ടാനും
എത്രയും കുറയ്ക്കാനും
ഒളിഞ്ഞും തെളിഞ്ഞും
പുറത്തിറങ്ങിയും
പുറത്തിറങ്ങാതെയും
സത്യം പറഞ്ഞും
കള്ളം പറഞ്ഞും
സമ്പർക്കത്തിലും
രോഗനീതിയില്ലാതെ
രോഗികളും വീട്ടിലെത്താൻ


up
0
dowm

രചിച്ചത്:മോഹൻ
തീയതി:11-05-2020 06:16:10 PM
Added by :Mohanpillai
വീക്ഷണം:33
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :