കരിംതിരി. - തത്ത്വചിന്തകവിതകള്‍

കരിംതിരി. 

രോഗവും മരണവും പട്ടിണിയും പൊതുമുതലാകുമ്പോൾ
സഹായത്തിന്റെ മുഖങ്ങൾ തിരിച്ചറിയാൻ വയ്യാതെ ജനം
വിമർശനത്തിന്റെ വിളവെടുപ്പിൽ കുടുങ്ങി കണക്കുകൾ
സൂര്യോദയത്തിലെ അവസാനിക്കാത്ത കരിംതിരിയായി.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:13-06-2020 09:56:00 AM
Added by :Mohanpillai
വീക്ഷണം:28
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :