നിഴലിൽ  - തത്ത്വചിന്തകവിതകള്‍

നിഴലിൽ  

പ്രതിരോധമില്ലാതെ
പ്രതിവിധിയില്ലാതെ
ഓളങ്ങളെടുത്തു
ചുഴിയെലെടുക്കുന്നതും
തീരത്തടിയുന്നതും
ആയിരങ്ങൾക്ക്
തീരാത്ത ദുഖമായും
ആയിരങ്ങൾക്ക്
വേദനയായും
ആയിരങ്ങൾക്ക്
ദുരിതമായും
ഭയത്തിന്റെ നിഴലിൽ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:17-06-2020 12:46:09 PM
Added by :Mohanpillai
വീക്ഷണം:66
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :