സുര സുന്ദരമാ പുഷ്‍പ്പകാലം   - തത്ത്വചിന്തകവിതകള്‍

സുര സുന്ദരമാ പുഷ്‍പ്പകാലം  

സുര സുന്ദരമാ പുഷ്‍പ്പകാലം
സുരനു പോകാനുണ്ട് പുഷ്പവിമാനം
കാണാം മേഘമാലകൾ കോർത്ത
ആകാശവീഥികൾ ,താലപ്പൊലികൾ .
തെളിച്ചു ചിരിക്കും വൻ താരങ്ങൾ
ചെന്നിറങ്ങിയ ഇന്ദ്രപ്രസ്ഥത്തിലോ
സുരനു കാണാം "ആ പുഷ്‍പ്പകാലം "
പുഷ്പങ്ങൾ കടലാസുകായുകളാക്കി
കുറച്ചുചാക്കിൽകെട്ടി , കുറച്ചു ബക്കറ്റിലിട്ടു
നീണ്ടകുഴലുകളിലാക്കി മണ്ണിട്ടുമൂടി .
സുര സുന്ദരമാ൦ വിളവെടുപ്പുകാലം .
Vinod kumar v



up
0
dowm

രചിച്ചത്:വിനോദ്‌കുമാർ വി
തീയതി:03-06-2021 05:00:59 PM
Added by :Vinodkumarv
വീക്ഷണം:134
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :