മനസ്സിന്റെ വഴി  - മലയാളകവിതകള്‍

മനസ്സിന്റെ വഴി  

മനസ്സിന്റെ ഏകാന്ത നിമിഷങ്ങളിൽ
അല അടിക്കുന്ന തിരമാലകളിൽ
കാറ്റായി കടലായി അരികിൽ വന്നെൻ
യേശു എൻ രക്ഷകൻ,
കാതിൽ രഹസ്യത്തിൽ എന്നോട് ചൊല്ലി :
തേങ്ങേരുതേ! ഇനി എൻ പൊൻമണിയെ,
ഞാൻ നിന്റെ കൂടെ ഉണ്ട്.
ആ ദിവ്യ മൊഴി എൻ കാതിൽ മുഴുകിയപ്പോൾ
എൻ മനസ്സിന്റെ അല കടൽ ശാന്തമായി


up
0
dowm

രചിച്ചത്:SHERLEY THANKAM ABRAHAM
തീയതി:03-06-2021 03:36:09 PM
Added by :Sherley Thankam Abraham
വീക്ഷണം:219
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :