മന്ത്  - ഇതരഎഴുത്തുകള്‍

മന്ത്  

ചേലൊത്തചേര്‍ത്തലക്കാരനൊരാളിന്റ്റെ
കാലെന്താപന്തുപോലായല്ലോ
കാരണമെന്താണ്പന്തുപോലാകുവാന്‍
കാലിമ്മേമന്താണ് മാളോരേ
മന്തുവരുന്നൊരുവഴിയെന്താ
കൊതുക് തരുന്നൊരുസമ്മാനം
മന്ത് പിടിച്ചാല്‍ മാറില്ലേ
സന്തതസഹചരനെന്നെന്നും
മന്തൊരുമാരകമല്ലെന്നാകിലും
എന്തൊരുതൊന്തരവയ്യയ്യോ !


up
0
dowm

രചിച്ചത്:വി ടി സദാനന്ദന്‍
തീയതി:10-12-2012 10:52:48 PM
Added by :vtsadanandan
വീക്ഷണം:102
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :