സുപ്രഭാതം - തത്ത്വചിന്തകവിതകള്‍

സുപ്രഭാതം 



സുസ്മിതവദനേ ജീവരാഗം ശ്രുതി തെറ്റാതെ    പാടിതീർക്കാം             
പ്രബലമനസ്സാൽ തിരുത്താം ഭവിച്ച താളപ്പിഴവുകളെല്ലാം 

      
ഭാവരാഗമുൾക്കൊണ്ടും ഈണം മധുരതരമായ് മെച്ചമാക്കാം             
തംബുരുവിൻ തീർത്ഥനാദം പോൽ ജീവിതം ശ്രുതിശുദ്ധമാക്കാം


up
0
dowm

രചിച്ചത്:
തീയതി:08-10-2022 05:44:22 PM
Added by :Jisa Binu
വീക്ഷണം:101
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :