ജീവിതം - മലയാളകവിതകള്‍

ജീവിതം 

ജീവിതമേ ഉണരു നീ… കൈക്കുമ്പിളിൽ പിടിച്ചോതുക്കുനീ…
ഒരു മരച്ചുവട്ടിൽ ഉറങ്ങി പൊൻശോഭയിൽ തിളങ്ങുന്ന
പൊൻകിരണങ്ങൾ ഏറ്റു വാങ്ങിടുന്നു ഞാൻ..
പാടിപുണർന്നു എഴുന്നേൽക്കുന്നു ഞാൻ
ഈ പ്രപഞ്ജത്തിതിലേക്ക്…
ആഴിതൻ ആഴകളിലേക്ക്….
സ്വർഗീയാനുരാഗമാക്കുന്ന നിൻ സ്വപ്നങ്ങളിലേക്ക്…
വിളിച്ചോതുന്ന വയറിലേക്ക്…
സംഗീതത്തിൻ തല്പരങ്ങളിലേക്ക്…
സംഗീതമാ സാഗരത്തിലൂറി ഒളിച്ചിട്ടുന്ന മടി തട്ടുകളിലേക്ക്
എൻ ഹൃദയമേ… നമിച്ചിടുന്നു ഞാൻ…
അമ്മതൻ സ്നേഹലാളനങ്ങൾ ഏൽക്കും തോറു എൻ
ഹൃദയരക്തമിരമ്പിടുന്നു…
പാവനമാം മേനിയിൽ തട്ടിയുലയുമ്പോൾ
നിൻ സൌന്ദര്യത്തിൻ മാറ്റ്കൂടിടുന്നു…
സായാഹ്നങ്ങളിൽ ഉള്ള നിൻ മധുര സ്വരം
കുളിരു കോരിപ്പിക്കുന്നു
പച്ചയാം എൻ മനസ്സിൽ
ദൂഷ്യങ്ങളെ കുത്തുന്ന മാനവരെ ഓടു നീ…
വഴിയിൽ നിന്ന് ഓടി മാറു…
എന്നമ്മതൻ സ്നേഹമേറ്റു വാങ്ങിടട്ടെ ഞാൻ…
പട്ടു മെത്തയിൽ കേറിയിട്ടു പത്തര മേനി കൂടിടട്ടെ…
സ്നേഹമാം തലോടൽ കൊണ്ട് മൂടിടട്ടെ…
നിഷ്കളങ്കതൻ പരിണാമം ഏറ്റു വാങ്ങാനായി..
വന്നിടത്തെ ഞാൻ
രാഞ്ജിയായി…
തോഴിയായി…
എല്ലാമായി...
ഒരു നൂറുകാലം...up
0
dowm

രചിച്ചത്:നീതി
തീയതി:20-11-2022 03:53:47 PM
Added by :Neethy V
വീക്ഷണം:284
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :