ഭയം!
അഞ്ചാം വയസ്സില്‍
പത്രവായനതുടങ്ങിയപ്പോള്‍
അവള്‍ സ്വന്തംപിതാവിനെ ഭയപ്പെട്ടു!
എട്ടാംക്ലസ്സില്‍
ഗുരുനാഥന്‍ ഒറ്റക്കൈയനപ്പോലെ
അവളുടെഷരീരത്തില്‍പരതാന്തുടങ്ങിയപ്പോള്‍
അവള്‍ പഠനത്തെഭയന്നു!
രാത്രിയില്‍
ഭയംകനത്തുനിന്നകിടപ്പുമുറിയില്‍
കതകുകളുടെകൊളുത്ത്തനക്കങ്ങളില്‍
ഉറക്കമിളച്ചമ്മകാവലുണ്ടായിട്ടും
വീട് അവള്‍ക്കൊരുവലിയപേടിയായി!
ഒരുവലിയവഴക്കിനൊടുവില്
അച്ഛനമ്മയുടെതലയടിച്ചുതകര്‍ത്തു
കിണറ്റില്‍ചാടിയദിവസം
അവള്‍ജീവിതത്തെഭയന്നു!
ആത്മഹത്യതിരഞ്ഞലഞ്ഞ അവള്‍ക്കൊരു
മരണപ്പേടിയായ്ചുട്ടുപഴുത്തപാളവും
കൊലവിളിയുമായെത്തിയവണ്ടികളും
തലങ്ങുംവിലങ്ങുംപാഞ്ഞു!
പിന്നെയെപ്പോഴാണ്,
അന്തിക്കവളെ വിജനമായപാടവരംബത്തൂടെ
പിന്തുടര്‍ന്നകാമം പിച്ചിച്ചീന്തി
അവളെച്ചുറ്റിവരിഞ്ഞഭയത്തെ
ജീവനോപ്പംചളിയില്‍താഴ്ത്തിയത്!
Not connected : |