എസ് ഏ അൽഅൻസാരി
എസ് ഏ അൽഅൻസാരി Profile
സ്ഥലം : അംബർനാഥ്, മഹാരാഷ്ട്രാ
ജന്മദിനം : 31-10-1966
ലിംഗം : ആണ്‍
ചേര്‍ന്ന നാള്‍ : 18-08-2016
എന്‍റെ സന്ദര്‍ശകര്‍ : 59




എന്‍റെ വിവരങ്ങള്‍

സർവ്വേശ്വരന് സ്തുതി.
ഒരുപാട് നാളായി ഞാൻ ഇത്തരമൊരു സൈറ്റിൻറെ അന്വേഷണത്തിലായിരുന്നു.
ഞാൻ - എസ് ഏ അൽഅൻസാരി- ജനിച്ചത് കേരളത്തിലെ തൃശൂർ ജില്ലയിലാണ്. സ്‌കൂൾ കോളേജ് വിദ്യാഭ്യാസങ്ങളിൽ പ്രധാന വിഷയം അറബിക് ആയിരുന്നു. മുംബൈലുള്ള അക്‌ബർ ട്രാവെൽസ് ഓഫ് ഇന്ത്യാ എന്ന സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു.
മഹാരാഷ്ട്രായിലെ താനെ ജില്ലയിലുള്ള അംബർനാഥ് എന്ന സ്ഥലത്താണ്ഇപ്പോൾ താമസിക്കുന്നത്



മൊത്ത കവിതകള്‍ : 4 / 9182
ഈ വെബ്സൈറ്റില്‍ ഇഷ്ടപ്പെട്ട കവിതകള്‍ : 0
ഈ വെബ്സൈറ്റില്‍ ഇഷ്ടപ്പെടാത്ത കവിതകള്‍ : 0
പുതിയതായി ചേര്‍ത്ത കവിതകള്‍(Latest Poem by 0)

Not connected :