കൂട്ടുകാരുടെ കവിതകള്
കവിതപുതിയ വിമര്ശനങ്ങള്
Annmary
2012-05-04
1) ഭൂമിയില് കവിതകൊണ്ട് വിദ്യയാല് പ്രബുദ്ധരായ നിങ്ങള് ഉടയോനെ അര്ച്ചന ചെയ്യുന്നു... john
2012-05-31
2) കവിതാ ഒരു സ്വപ്നം പോലയാണ് ........... കാലം പൂര്നതയില്ലാത്ത ശില്പവും ........... കവിതകളിളുടെ നിങ്ങള് കാലത്തേ ശില്പമാക്കുന്നു ............എന്റെ ഭാവുകങ്ങള്............................... SANGEETHA
2012-06-07
3) ........ vtsadanandan
2012-08-12
4) കവിത എനിക്ക് നൊമ്പരമാകുന്നു .ആകയാല് ഞാന് അത് എന്നില് ഒതുക്കി വെയ്ക്കണോ ....? REKHA
2012-10-06
5) എന് കവിതകളിലര്തമില്ലായ്മ എന്നില അര്തഭേടങ്ങളായി MAARUNNU Radha
2012-12-02
6) ഞാനും ഇനി മുതല് നിങ്ങളുടെ കൂടെ..എന്നാണ് ആദ്യമായി ഇതു ശ്രദ്ധിച്ചത് .. venugopal
2012-12-14
7) ഞാന് ഇതില് പെട്ടു പോയതുപോലെ എന്തെന്നാല് ഇതില് ഞങ്ങളുടെ പോസ്റ്റുകള് ഡിലീറ്റ് ചെയ്യണോ, എഡിറ്റ് ചെയ്യണോ ഉള്ള മാര്ഗമില്ല. ഞങ്ങളുടെ കവിതകള്ക്ക് എന്ത് വിശ്വാസ്യതയാണ് ഇവിടെ ഉള്ളത് ? ഞാന് നിര്ത്തുന്നു ഇതിലെഴുതുന്നത്. prakash
2012-12-14
8) കവിത തിരുത്തുവാന് ലോഗിന് ചെയ്ത ശേഷം നിങ്ങളുടെ കവിതാ പേജിലേക്ക് പോകുക. അവിടെ ഒരു ഇങ്ക് bottle പടം കാണും. അതില് ക്ലിക്ക് ചെയ്താല് സ്വന്തം കവിത തിരുത്താന് സാധിക്കും. uma
2013-03-26
9) ഞാന് തികച്ചും ഒരു തുടക്കക്കരിയാണ്,ആദ്യമായാണ് അപ്ലോഡ് ചെയ്യുന്നത്,തെറ്റു കുറ്റങ്ങൾ കണ്ടാല് ചൂണ്ടി കാണിക്കണം VIJIN
2013-05-16
10) ഞാൻ തുടക്കക്കാരനാണ്. എന്റെ കവിതകളിലെ തെറ്റുകൾ ദയവു ചെയ്തു പറഞ്ഞു തരിക. G
2013-07-17
11) ഞാന് അറിയാതെ എന്നുള്ളിൽ നിന്ന് വരുന്ന വാക്കുകള് കൂട്ടിചേര്ക്കുന്നു അതിനെ കവിത എന്ന് വിളിക്കാമോ ......................... santhosh
2013-09-08
12) ഞാൻ തുടക്കക്കാരനാണ്. എന്റെ കവിതകളിലെ തെറ്റുകൾ ദയവു ചെയ്തു പറഞ്ഞു തരിക. unniviswam
2013-10-29
13) ഞാനും കൂടട്ടെ നിങ്ങടെ കൂടെ എന്റെ കവിതകളും ഞാൻ യെഴുതിക്യോട്ടെ vineesh
2013-11-04
14) എങ്ങനെ മെമ്പർ ആകാൻ പറ്റും? prakash
2013-11-04
15) മെമ്പർ ആകാൻ ഈ പേജിലേക്ക് പോകുക : http://vaakyam.com/Register.php susmitha
2014-02-12
16) എനിക്കും കവിത ഉള്പെടുത്താൻ എന്താണ് ചെയ്യേണ്ടത് prakash
2014-02-13
prakash
2014-08-02
18) പുതിതായി ചേർന്നവർക്കു വേണ്ടി : നിങ്ങളുടെ സ്വന്തം കവിതയെ നിങ്ങള്ക്ക് സൈറ്റിൽ തിരുത്തുവാൻ സാധിക്കും. അതിനു ലോഗിൻ ചെയ്ത ശേഷം നിങ്ങളുടെ കവിതാ പേജിലേക്ക് പോകുക. അവിടെ ഒരു മഷിക്കുപ്പിയുടെ പടം ഉണ്ടാകും. അതിൽ ക്ലിക്ക് ചെയ്തു കവിത തിരുത്തുവാൻ സാധിക്കും. snehanair
2014-08-17
19) വാക്യം വെബ്സൈറ്റ് അന്ഗമായത്തിൽ സന്തോഷം ഉണ്ട് jabir
2014-10-16
20) ദുരന്തങ്ങളുടെ നെഞ്ഞത്ത് കത്തിച്ചു വെച്ച മെഴുകുതിരി വെട്ടത്തിൽ ..... Najmudheen
2015-01-03
21) മുന്പ് ഞാൻ കേട്ടിരുന്നു എങ്കിലും കാര്യമായി എടുത്തിരുന്നില്ല , ഇപ്പോൾ തോന്നുന്നു അംഗമാവാൻ വൈകി എന്ന് ......... sumalatha
2015-03-31
22) ഞാനും ഇതിൽ ഒരു അംഗമാകാൻ ആഗ്രഹിക്കുന്നു എന്റെ കവിതയിൽ തെറ്റ് വല്ലതും ഉണ്ടെങ്കിൽ സദയം ഷമിക്കണം Muza
2015-05-07
23) ഞാൻ ഒരു സാദാ മലയാളി. മലയാളത്തെയും മലയാണ്മയെയും വല്ലാതെ സ്നേഹിക്കുന്ന, നാടന് ജീവിതം ധാരാളം ഇഷ്ടപ്പെടുന്ന, സ്നേഹം ഉള്ളില് സൂക്ഷിക്കുന്ന, ദേഷ്യം അതിരുകടന്നു പ്രകടിപ്പിക്കുന്ന, മറ്റുള്ളവര്ക്ക് നന്മ ചെയ്യാന് പോയി അനാവശ്യ വെറുപ്പ് വിലയ്ക്ക് വാങ്ങുന്ന, വെറും സാധാരണക്കാരനായ ഒരു സാദാ പ്രവാസി മലയാളി. ചുരുക്കിപ്പറഞ്ഞാല്, അതാണ് അതാണു ഞാൻ..! എന്നെ.... ആദ്യം പരിചയപ്പെടുത്തിക്കഴിഞ്ഞു പിന്നെ സൌകര്യപ്പെട്ടാല് കൂട്ടുകൂടാം...അത്രേ പറ്റൂ..! നിങ്ങളുടെ അഭിപ്രായം
മലയാളം കവിതകള് / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavithaപുതുതായി ചേര്ന്നതുഈ മാസ വിജയിതാവ്Random കവിതകള്![]() For Advertising, Contactകവിതകള്
ഇതും നോക്കുക![]() അധികം എഴുതിയവര് (Top Contributors)
ഈ മാസം അധികം എഴുതിയവര്
Join Vaakyam on
|