മലയാള കവിത | Malayalam Kavitha


Vaakyam.com: മലയാള കവിത‍. മലയാളം കവിതകളുടെ (Malayalam Kavithakal (Poems)) വെബ്സൈറ്റ്. കവിതയെ സ്നേഹിക്കുന്നവരുടെയും കവിത എഴുതുന്നവരുടെയും കൂട്ടായ്മ.


കവിതയുടെ തലക്കെട്ട് വീക്ഷണം തീയതി
വികസനം (Sanil Thachillath)1623-01-2021 02:10:33 PM
ക൦ബിളിനാരങ്ങ(Vinodkumarv)1122-01-2021 05:15:11 PM
ആ പൂവ്‌ പൊഴിഞ്ഞു.(Vinodkumarv)4414-01-2021 12:21:46 AM
ആ ഉമ്മക്ക് വേണ്ടിയൊരു മകനുണ്ട് (Vinodkumarv)2012-01-2021 11:19:23 PM
കാറ്റേ നീയൊരു കാട്ടുപ്പറവ (Vinodkumarv)1511-01-2021 04:03:35 PM
കാറ്റേ നീയൊരു കാട്ടുപ്പറവ (Vinodkumarv)911-01-2021 04:03:35 PM
പൈൻ മരപ്പെണ്ണ് (Vinodkumarv)1409-01-2021 05:01:17 PM
കൊന്നത് കരിയിലകൾ....(Vinodkumarv)4006-01-2021 01:25:03 PM
പുതുവത്സര ലഹരി (Vinodkumarv)2601-01-2021 09:09:34 PM
തീ ചൂണ്ടും വിരലുകൾ (Vinodkumarv)3628-12-2020 11:13:47 PM
സുഗതെ സ്വാതികെ അമ്മേ(Vinodkumarv)2323-12-2020 01:37:03 PM
ഒരു ദിവ്യ നക്ഷത്ര൦ (Vinodkumarv)4822-12-2020 02:07:46 PM
ഈശ്വരാ..... (Vinodkumarv)2321-12-2020 11:23:10 PM
പ്രിയ ഭരതാ(Vinodkumarv)2618-12-2020 04:22:58 PM
കവി ഉറങ്ങിപ്പോയോ (Vinodkumarv)4914-12-2020 10:38:41 PM
പേപ്പട്ടി(Vinodkumarv)2712-12-2020 11:56:05 AM
ഇരയാണ് (Vinodkumarv)3510-12-2020 10:00:44 PM
ശ്വാസക്കാറ്റെ നീ കൊടുങ്കാറ്റ് (Vinodkumarv)8004-12-2020 12:37:00 AM
എടുക്കാം പണി ആയുധങ്ങളാ (Vinodkumarv)4530-11-2020 05:57:19 PM
പുളിച്ചി (Vinodkumarv)4126-11-2020 07:24:51 PM
Vinoth
2010-11-16

1) nice website

parameswary
2011-05-08

2) ഹാപ്പി മോതെര്സ് ഡേ ഫ്രം പരമേശ്വരി അമ്ഭാല്‍ ഡി/ഓ നഗളിന്ഗം

Raman
2011-06-04

3) നല്ല kavithakal

Amrita
2011-07-18

4) കവിതകള്‍ കൂടുതല്‍ ചെര്കണം

prakash
2011-09-28

5) മലയാളികള്‍ക്ക് വേണ്ടിയുള്ള വെബ്സൈറ്റ്

ധീന
2011-10-01

6) കവിതകള് നന്നാവുന്നുണ്ട്.

Boban
2011-10-05

7) പ്രാസം ഉള്ള കവിതകള്‍ കൂടുതല്‍ കാണാന്‍ ആഗ്രഹിക്കുന്നു.

arjun
2011-10-17

8) ഗുഡ്.............

athira
2011-11-04

9) വെരി ഗുഡ് സൈറ്റ് ഫോര്‍ ന്യൂ മലായളി generation

Devu
2011-12-01

10) മിക്കതും വായിച്ചു, ഒന്നിനൊന്നു മെച്ചം

hitha
2011-12-01

11) നൈസ് പോഎം വെരി good

hitha
2011-12-01

12) സൂപ്പര്‍

silpa
2011-12-07

13) കവിത മനസിന്റെ copy

sruthy
2011-12-10

14) അടി poli

sruthy
2011-12-10

15) ഗുഡ്......തകര്‍പ്പന്‍..

Thulasi
2011-12-11

16) ഞാന്‍ ഒരു പുതിയ കവിത എഴുതിയിട്ടുണ്ട്. അത് മുല്ലപ്പെരിയാര്‍ ഡാമിനെ കുറിച്ചാണ്. വല്ലപ്പോഴും എന്തെങ്കിലും ഒക്കെ ഞാന്‍ കുറിചിടരുന്ടു. ആദ്യമായാണ് പൂര്‍ണമായ ഒരു കവിത എഴുതുന്നത്‌. പബ്ലിഷ് ചെയ്യുവാന്‍ ധയിരിയം ഇല്ല . ഞാന്‍ എഴുതിയ കവിത ഒന്ന് പരിസോതിക്കുവാനും വേണ്ട തിരുത്തലുകള്‍ അവസ്യമെങ്കില്‍ വരുത്തുവാനും ആരെങ്കിലും എന്നെ ഒന്ന് സഹായിക്കുമോ. ഞാന്‍ ആ കവിത സ്കാന്‍ ചെയ്തു ഇ-മെയില്‍ വഴി അയച്ചു തരാം. തെട്ടുന്റെങ്കില്‍ എന്നെ വിമര്സ്സിക്കുവാന്‍ മടിക്കരുത്. ഞാന്‍ ആ കവിത മുല്ല പെരിയന്‍ ഡാമിന് വേണ്ടി സമരങ് നയിക്കുന്ന്വര്‍ക്കുള്ള പിന്തുണയായി സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നു. നിങ്ങളുകെ അഭിപ്രായം അറിഞ്ഞിട്ടു വേണം എനിക്കത് ഈ വാക്യം സൈറ്റ് ഉം ഫസിബൂക്കിലും യൌടുബില് അപ്‌ലോഡ്‌ ചെയ്യുവാന്‍. ഈ എഴിതിയതില്‍ ഒരുപാടു മിസ്ടകെസ്‌ വന്നിട്ടുണ്ട്. അത് മന്പ്പോര്‍വമല്ല. ട്രന്സ്ലാറെ ചെയ്തപ്പോള്‍ സംഭവിച്ചതാണ്. നന്ദി

kakkan
2011-12-12

17) വെരി ഗുഡ്

Boban
2011-12-12

18) മിസ്‌ തുളസി, കവിത എനിക്കയച്ചു താ. ഞാന്‍ തിരുത്താം. മൈ ഇമെയില്‍ ഐഡി: ജോസഫ്‌-ബികെ@ഹോട്മെയില്‍.കോം

jyothilakshmi
2011-12-24

19) വളരെ നന്നായിരിക്കുന്നു .

ADARSH.P.A
2012-01-20

20) നന്നായിരിക്കുന്നു

മുഹമ്മദ്‌
2012-01-28

21) ഈ സൈറ്റിന്റെ കെട്ടിലും മട്ടിലും ഇതിന്‍റെ അവതരണത്തിലും ഇതിലെ വിഷയവിവരങ്ങള്‍ക്കും ഒക്കെ വളരെ പുതുമയുണ്ട്.അഭിനന്ദനങ്ങള്‍

Benoy
2012-02-12

22) The poems are very good

pradeepmenon
2012-02-17

23) ഭാരത പുഴയെ പോലെ നന്നായിരിക്കുന്നു .....................

ലക്ഷ്മി
2012-02-25

24) മലയാളത്തിലെ പ്രശസ്തമായ കവിതകള്‍ കൂടി ഉള്‍പ്പെടുത്തിയാല്‍ കൂടുതല്‍ നന്നായിരിക്കും.

amjith
2012-03-17

25) elllam oru nallaormakalanu

shabna
2012-03-30

26) ഇ സൈറ്റ് എനിക്കു ഏറെ പ്രിയപ്പെട്ടെതാണ്

Anandavalli
2012-04-24

27) ഇവിടെ ഒരു മെമ്പര്‍ ആകുവാനും കവിത പോസ്റ്റ്‌ ചെയ്യാനും ടടവായി അനുവദിച്ചാലും.അതിന് എന്ത് ചെയ്യണമെന്ന് അറിയിച്ചാലും. നന്ദി.

radhu
2012-05-15

28) കൊല്ലം nallathu

ManuManalipuzha
2012-05-28

29) പ്രദീപ്മേനോന്‍ ഭാരതപുഴ ഇപ്പോള്‍ പുഴയല്ലതായി ഒഴുകുകയാണ് അതാണോ താങ്കള്‍ ഉദ്ദേശിച്ചത്

arun
2012-05-31

30) കൊള്ളം...................................... ഗംഭീരം.......................

Arjun
2012-06-20

31) ഗുഡ്............. വളരെ നന്നായിരിക്കുന്നു ......super

salahuddeen
2012-07-05

32) ഇത് കവിതതന്‍ കതിരുകള്‍ വിടരും കനകാംബരം

vtsadanandan
2012-08-07

33) ഈ കൂട്ടായ്മയിലേക്ക് ഞാന്‍ വലതുകാല്‍ വച്ച് കയറട്ടെ.

Mujeebur
2012-11-05

34) ഒരുകവിത എഴിതിപ്പോയെന്നുകരുതി വാടല്ലേ തുളസി!..

venugopal
2012-12-14

35) തുളസി .. എന്തായാല്ലും പബ്ലിഷ് ചെയ്തു ധൈര്യം കാട്ടു. വിമര്‍ശകര്‍ വിമര്‍ശിക്കട്ടെ .. തുടക്കകാരി എന്ന് അവരോടു പറയുക എന്ന് മാത്രം ..

Abdul
2013-03-12

36) നല്ല ഒരു സൈറ്റ് .മറ്റു സൈറ്റുകളില്‍ കവിതകള്‍ എഴുതാറുള്ള ഞാന്‍ യാദ്രിശ്ചികമായാണ് ഇവിടെ എത്തി പെട്ടത് ...കെട്ടിലും മട്ടിലും ഒന്നാംത്തരം ..ഭാവികങ്ങള്‍ .....സസ്നേഹം അബ്ദുല്‍ ഷുക്കൂര്‍

uma
2013-03-26

37) ഞാന് ആദ്യമായാണ് ഒരു സൈറ്റില് അപ്‌ലോഡ്‌ ചെയ്യുന്നത്,എല്ലാവരും വായിച്ചിട്ട് അഭിപ്രായം പറയണം,എഴുതി തുടങ്ങിയിട്ടേ ഉള്ളു,തെറ്റു കുറ്റങ്ങള് ചൂണ്ടി കാണിക്കണം

abdulshukkoorkt
2013-04-23

38) വൃത്ത മഞ്ജരി എഴുതിയ കേരള പാണിനി തന്നെ പറഞ്ഞിട്ടുണ്ട് ,എല്ലാ കവിതകളും വൃത്തത്തിൽ ആകണമെന്നോ ,വൃത്തത്തിൽ എഴുതിയത് എല്ലാം കവിതയാണന്നോ പറയാൻ പറ്റില്ല എന്ന് .വൃത്തമൊപ്പിക്കാൻ വേണ്ടി സംസ്കൃത പദങ്ങളെ കൂട്ട് പിടി ക്കേണ്ടി വന്നപ്പോൾ ,പല പഴയകാല കവികൾക്കും കവിതകളിൽ വെറും താളമുണ്ടാക്കി കഴിഞ്ഞു കൂടേണ്ടി വന്നു ..മലയാളത്തനിമയും നഷ്ടപ്പെടുത്തേണ്ടി വന്നു . അത് കൊണ്ടാണ് പഴയ കാല കവികളിൽ പലരും അറിയപ്പെടാതെ പോയത് ....(വിരലിലെണ്ണാവുന്നവരെ മാത്രമേ നമ്മുക്കറിയൂ ) താളം മാത്രം പോര ,ആശയവും വേണം എന്നർത്ഥം...എന്ന് വിചാരിച്ചു ദുർഗ്രാഹ്യമായ ആശയങ്ങൾ കുത്തി നിറച്ചു ഉണ്ടാക്കുന്ന മുദ്രാവാക്യങ്ങൽ കവിതകളാണോ? ഓ എൻ വി യും, സുകത കുമാരിയും ,ബാലചന്ദ്രൻ ചുള്ളിക്കാടുമൊക്കെ വൃത്ത നിബന്ധനകൾക്ക് പുറത്ത് നിന്ന് കവിത എഴുതുന്നവരാണ് . എന്ന് വിചാരിച്ചു അവരുടെയൊന്നും കവിതകൾക്ക് താളമില്ല എന്ന് ആരും പറയില്ല ...അത് കൊണ്ട് താളമുള്ള കവിതകൾ ഉണ്ടാകട്ടെ . ഈ വിനീതന്റെ തെറ്റുകൾ ചൂണ്ടി കാണിക്കണം ...ഭാവുകങ്ങൾ ...

സാലിം
2013-05-07

39) ഇതാണ് ഞാന്‍ പറഞ്ഞ മലയാള ആഗോള ജാലകം!! അടിപൊളി കവിതാസമാഹാരം തന്നെ ഈ ജാലകം...

ajmal
2013-05-25

40) പുതു തലമുറയിലെ കവികൾക്ക് ഇത് ഒരു മുതൾ കുട്ടകും അവരുടെ പുതിയ ആശയത്തിനെ പ്രകടിപ്പിക്കാൻ അവർക്ക് ഒരു വേദി തുറന്ന്തിൽ ഞാൻ അതിയായ സന്തോഷം ഈ അവ്സത്തിൽ ഞാൻ ഈ വേദി യോട് പങ്ക് വെക്കുന്നു

G
2013-07-18

41) എന്തോ തേടി ഞാൻ പോകുമ്പോൾ അറിയാതെ എന്റെ കൈവിരൽ തുമ്പിൽ തടഞ്ഞൊരു സൈറ്റ് ആനിത്. ഇതിലൊരു അംഗം ആകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം ഉണ്ട്.............

താഹിര്‍
2013-08-15

42) വാക്കുകള്‍ക്കു അപ്പുറമാണ് നീ മധുരമാണ് നീ സുന്ദരമാണ്....ഇഷ്ട്ടമാണ് ഒരുപാട് എന്‍റെ സ്വപ്‌നങ്ങള്‍ പങ്കുവെക്കാന്‍ ഒരു ഹൃദയം നീ ....

ശ്രീജിത്ത്‌
2013-12-05

43) ഐ ലൈക്‌ ദിസ്‌

hashim
2014-06-27

44) വളരെ നല്ലത്.. ഇത് കണ്ടെത്താൻ താമസിച്ചതിൽ ഖേദിക്കുന്നു ,,,,,

vinu
2014-09-10

45) ഇതിൽ മാര്ക്ക് ഇടുന്ന രീതി എങ്ങനെയാണ് .. എഴുതിയ രചനകളിൽ കൂടുതൽ വായിച്ചിട്ടുള്ള കൃതിക്കാണോ മാര്ക്ക് കൂടുതൽ കൊടുക്കാറ് ... അത് സരിയായ രീതി ആണോ ..ചിലര് ചിലത് വായിക്കാം ചിലത് വായിക്കാതിരിക്കാം .. ഇപ്പോൾ താങ്കൾ ഒരു കൃതി വായിച്ചാൽ വേറൊരാൾക്ക് അത് കാണുമ്പോൾ തോന്നാം ഒന്ന് വായിചെക്കം എന്ന് ..അപ്പോൾ മാര്ക്ക് പിന്നെയും കൂടി ..ചിലപ്പോള അത് തീരെ കൊള്ളാത്ത രചന ആയിരിക്കാം ..അതിനെക്കാൾ നല്ല കവിതകള അറിയപ്പെടാതെ അവിടെ കിടക്കുന്നുണ്ടാകാം ..അത് കൊണ്ട് മാര്ക്കിടുന്ന രീതിയിൽ തന്ത്ര പരമായ മാറ്റങ്ങൾ വരുത്താവുന്നതാണ് .. ഓരോ കവിതയും വായിച്ചു ഇഷ്ടപെട്ട കവിതയ്ക്ക് നമ്മൾ മാര്ക്ക് കൊടുക്കുന്ന രീതി ... അതാവുമ്പോൾ എല്ലാരും എല്ലാ രചനകളും വായിക്കുകയും ,,അത് വഴി നിര്ദേശങ്ങളും,,വിമര്ശനങ്ങളും ലഭിക്കുകയും ,, എഴുത്തുകാരുടെ കഴിവ് മെച്ചപ്പെടുകയും ചെയ്യും ... ഇത് എന്റെ മാത്രം അഭിപ്രായമാണ് ,, വാക്യം അഡ്മിൻ പാനലിനു ഇത് സ്വീകരിക്കാം അല്ലെങ്കിൽ നിരാകരിക്കാം ..

Fathima
2014-12-03

46) മലയാള ഭാഷ അമൃതാണ് അത് ഇന്ന് നമുക്ക് നഷ്ടമായികൊണ്ടിരിക്കുകയാണ് തീര്ത്തും പുതിയ കവികളെ പ്രോത്സാഹിപ്പിക്കാനും ഭാഷയെ സ്വാദീനിക്കാനും വാക്യം അനിവാര്യമാണ്

sumalatha
2014-12-23

47) എന്റെ കവിത എങ്ങനെ പ്രസിധികരികന്ക്കാൻ പറ്റും

prakash
2014-12-24

48) ലോഗിൻ ചെയ്ത ശേഷം വെബ്‌ സൈറ്റിന്റെ മുകളിൽ നോകുക. അവിടെ കവിത എഴുതുക എന്ന ലിങ്ക് ക്ലിക്ക് ചെയ്തു കവിത എഴുതാം.

ajimon
2015-05-14

49) എങ്ങനാപ്പാ ഇതിനകത്ത് ഒന്ന് കടക്വാ

prakash
2015-05-14

50) ആദ്യം സൈറ്റിന് മുകളിൽ "പതിവ് ചെയ്യുക" എന്ന പേജിലേക്ക് പോയി രജിസ്റ്റർ ചെയ്യണം. പിന്നെ "ലോഗിൻ" പേജിലേക്ക് പോകണം. അത് കഴിഞ്ഞാൽ പിന്നെ "കവിത എഴുതുക" എന്ന പേജിലേക്ക് പോയി നിങ്ങളുടെ കവിതകൾ ഇവിടെ ചേർക്കാവുന്നതാണ്.


നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me