തിരഞ്ഞെടുക്കപ്പെട്ട കവിതകള്‍
കവിതപുതിയ വിമര്‍ശനങ്ങള്‍
ശ്രീനി
2013-11-22
1) എനിക്കും ഈ കൂട്ടായ്മയില്‍ അങ്ങമാകണം basheer
2014-04-17
2) ഗുഡ് വളരെ നല്ലത് അനസ്
2014-07-24
3) നേരത്തെ ക്ഷണിക്കപ്പെട്ടിരുന്നെങ്കിലും ഇപ്പോഴാണ് ശ്രദ്ധിച്ചത്. ഭാഷാസ്നേഹികളുടെ ഈ ഉദ്യമം വളരെ നല്ലത് തന്നെ. kishorkumar
2014-08-26
4) ഖിന്നമാം മുഖത്തോടെ പാഠശാലയില്നിന്നും വന്നുടനോതീടിനാൻ ഗദ്ഗദ ഖണ്ടൻ ബാലൻ നാളെ യീ കുപ്പായവും ഇട്ടുഞ്ഞൻ പോകില്ലമ്മേ നാനക്കെടിതില്പരം വരുവാനില്ലെന്നായി കീറലും പോടിയാലും മാറ്റുവാനായിട്ടംമ നൂരിടം തുന്നി തുന്നി സൂചിയും നൂലും തോറ്റു ഇടവം പിറന്നപ്പോൾ ഇട്ടതാണികുപ്പയം ഇനിയും വെളുക്കില്ല പിന്ജിപ്പോം നനക്കുകിൽ കൂടെയോന്നിരുതുവാൻ ഇഷ്ടമില്ലാര്ക്കും ക്ലാസിൽ കൂട്ടർ തൻ ചിരികണ്ടാൽ കരയാൻ തോന്നിപോകും വേരുടുപ്പില്ലേ എന്ന് മാസ്റ്റരും ചോദിക്കുന്നു കഷ്ടമെന്നമ്മക്കെന്നോടിട്രക്ക് കൂരില്ലെന്നോ ഈ കവിത ആരുടെ ആണ് എന്താണ് ഈ kvithayude പേര് ഒന്ന് പറഞ്ഞു തരാമോ ? dhanya
2014-09-04
5) ഇഷ്ട്ടമായ്...... ജൗഹര്‍
2014-12-05
6) വളരെ നലത് sumalatha
2014-12-22
7) എനിക്ക് ഇതിൽ ചേരുവാൻ ആഗ്രഹം ഉണ്ട് എന്റെ കവിതകളും ഇതിൽ പ്രസിതികരികുമോ നിങ്ങളുടെ അഭിപ്രായം
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavithaജന്മദിന ആശംസകള്പുതുതായി ചേര്ന്നതുഈ മാസ വിജയിതാവ്Random കവിതകള്‍![]() For Advertising, Contactകവിതകള്‍
ഇതും നോക്കുക![]() അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on
|