ശംജാദ് ഷംസുദീന്‍
ശംജാദ് ഷംസുദീന്‍  Profile
സ്ഥലം : Saudi Arabia
ജന്മദിനം : 25-03-1990
ലിംഗം : ആണ്‍
ചേര്‍ന്ന നാള്‍ : 14-04-2014
എന്‍റെ സന്ദര്‍ശകര്‍ : 101




എന്‍റെ വിവരങ്ങള്‍

ചില നേരങ്ങളിൽ ഓർമ്മത്തെറ്റുകളാണ്എന്നെ നയിക്കുക .....
ആദിയും അന്തവുമില്ലതെ ...
മാലയിൽ ആദ്യത്തെ പൂവ് അവസാനം കോർക്കുംപോലെ ...
ഓളവും തീരവും പോലെ ....
എന്നിലെ എന്നെവലിച്ചടുപ്പിക്കയും പിന്നെ -
ദൂരെയെറിയുകയും...ഈ ഭ്രാന്തൻ ചിന്തകൾ .



മൊത്ത കവിതകള്‍ : 4 / 9182
ഈ വെബ്സൈറ്റില്‍ ഇഷ്ടപ്പെട്ട കവിതകള്‍ : 0
ഈ വെബ്സൈറ്റില്‍ ഇഷ്ടപ്പെടാത്ത കവിതകള്‍ : 0
പുതിയതായി ചേര്‍ത്ത കവിതകള്‍(Latest Poem by 0)

Not connected :