Abdul shukkoor.k.t
Abdul shukkoor.k.t Profile
സ്ഥലം : kerala,malappuram,mampad
ജന്മദിനം : 00-00-0000
ലിംഗം : ആണ്‍
ചേര്‍ന്ന നാള്‍ : 19-02-2013
എന്‍റെ സന്ദര്‍ശകര്‍ : 1634
എന്‍റെ വിവരങ്ങള്‍

പ്രവാസിയാണ് ഞാൻ .സൗദി-റിയാദ് .മലപ്പുറം ജില്ലയിലെ മമ്പാട് ആണ് ദേശം .
മൗനം ഗർഭം ധരിച്ച ജീവിതവീഥികളിൽ,എന്റെ ആയുസ്സുപുസ്തകത്തിലെ താളുകൾ കൊഴിഞ്ഞു കൊണ്ടിരിക്കുമ്പോൾ,അറിയാതെ മനസ്സിന്റെ ശാദ്വലതീരങ്ങളിൽ വിടരുന്ന ഗന്ധമില്ലാത്ത പൂക്കളാകാം എന്റെ വരികൾ .പക്ഷേ,ആത്മാവിന്റെ ചോരയൂറ്റിത്തന്നെയാണ് അവ കൊഴുക്കുന്നത് .....വിരസതയിൽ നിന്നും രക്ഷപെടാനുള്ള ഉപാധി മാത്രമാണ് എനിക്ക് എഴുത്ത് . പതിനായിരം കോടിയിലതികം താരാപഥങ്ങൾ .ഓരോന്നിലും പതിനായിരം കോടിയിലതികം താരകങ്ങൾ .അതിലൊരു താരാപഥമായ ആകാശഗംഗ .ആകാശഗംഗയിലെ ഒരു നക്ഷത്രമായ സൂര്യൻ .സൂര്യനെ ചുറ്റുന്ന എട്ടു ഗ്രഹങ്ങൾ.അതിലൊരു ഗ്രഹമായ നമ്മുടെ ഭൂമി.മൊത്തം പ്രപഞ്ച ചിത്രത്തിൽ ഭൂമിയെ അടയാളപ്പെടുത്തുമ്പോൾ ഒരു മണൽത്തരിയോളമോ,അതിലും ചെറുതോ! അതിൽ വസിക്കുന്ന ദുർബലനായ മനുഷ്യന്റെ പകൽസ്വപ്നങ്ങൾ.... ജീവിതത്തിന്റെ നശ്വരതയും,മനുഷ്യന്റെ അതിലുള്ള സ്ഥാനവും എന്നെ എപ്പോളും അലോസരപ്പെടുത്തിക്കൊണ്ടിരിക്കുന്നു.വിവേകമുള്ള മനുഷ്യന് മാത്രമുള്ളതാണ് ജീവിതം .പാടാൻ അറിയുന്നവർക്ക് ഒരു മധുരമനോഹര ഗാനവും അല്ലാത്തവർക്ക് കുരങ്ങിന്റെ കയ്യിലെ പൂമാലയുമാണ് ജീവിതം .വേദനകളും , കനവുകളും കവിതകളാക്കാനുള്ള എളിയ ശ്രമം.നന്ദി,ഇവിടെ വന്നതിനും ഈ വിനീതന്റെ കവിതകൾ വായിച്ചതിനും .എല്ലാവർക്കും ആ മഹാനായ കലാകാരന്റെ അനുഗ്രഹാശിസ്സുകൾ ഉണ്ടാകട്ടേ ...
എന്റെ ഇമെയിൽ :ktashukkoor2013@gmail.com ..
my blog:
http://abdul-shukkoor-kt.blogspot.com/
my facebook ID:kta shukkoor mampadമൊത്ത കവിതകള്‍ : 128 / 9140
ഈ വെബ്സൈറ്റില്‍ ഇഷ്ടപ്പെട്ട കവിതകള്‍ : 0
ഈ വെബ്സൈറ്റില്‍ ഇഷ്ടപ്പെടാത്ത കവിതകള്‍ : 0
പുതിയതായി ചേര്‍ത്ത കവിതകള്‍(Latest Poem by 0)
shanid
2013-03-11

1) നല്ല രചന .ആശംസകള്‍ ..

hamza
2013-03-11

2) കവിത വായിച്ചു. നന്നായിട്ടുണ്ട്.ആശംസകള്‍

raaz
2013-03-18

3) താങ്കളുടെ കവിതകളൊക്കെ വായിച്ചു ..ഒന്നാന്തരം .ഭാവുകങ്ങൾ

raaz
2013-03-27

4) പ്രിയപ്പെട്ട ഷുക്കൂർ, താങ്കളുടെ കവിതകളിൽ 'അയ്യോ ഡോക്ടർ' 'എല്ലാം വിഷമയം' എന്ന രണ്ടു ആക്ഷേപ ഹാസ്യവും വളരെ ഇഷ്ട്ടായി ,അത് പോലെ 'ചാപിള്ളയായി വന്നിടാം' 'പേടിയാണമ്മേ കഴുകന്റെ കണ്ണുകൾ' മനസ്സില് തട്ടിയ കവിതകളാണ് .ആശംസകൾ ...

rasheed
2013-04-10

5) പലതും നല്ല നിലവാരമുള്ള കവിതകൾ.....ആശംസകൾ facebookil ഈ ലിങ്ക് കണ്ടു ..

mahesh
2013-04-16

6) ആശംസകൾ

danish
2013-04-22

7) കുറെ ഭാവസാന്ദ്രമായ കവിതകൾ.പല കവിതകളും സന്ഗീതാത്മകം .നല്ല താളബോധം .ശുക്കൂർ എല്ലാ ഭാവുകങ്ങളും നേരുന്നു ....

abdulshukkoorkt
2013-04-22

8) പ്രിയരേ സപ്പോര്ട്ട് ചെയ്യുന്നതിനു നന്ദി ....സസ്നേഹം അബ്ദുൽ ഷുക്കൂർ

naseem
2013-04-23

9) ശുക്കൂർ കവിതകള ഇഷ്ടപ്പെട്ടു ..ഭാവുകങ്ങൾ ...ഫേസ് ബുക്ക്‌ ലിങ്ക് നല്കിയതിനു നന്ദി .

abdulshukkoorkt
2013-04-23

10) നസീം താങ്ക്സ് ...പല സുഹൃത്തുക്കളും വായിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം ..

hameed
2013-05-21

11) Dear shukkoor , some of your poems are very nice and attractive ...congrats ...

abdulshukkoorkt
2013-05-22

12) ഈ അഭിപ്രായം നെഞ്ചോടു ചേർക്കുന്നു...നന്ദി

ajmal
2013-05-27

13) ഷേക്സ്പിയർ പറഞ്ഞ വരികൾ ഞാൻ വിണ്ടും ഇവടെ പ്ര്തിപാതിക്കുകയാണ് '' സാഹിത്യത്തത്തിന്റെ കവിഞ്ഞൊഴുക്കാണ് കവിത ''ഞാൻ മനസ്സിലക്കൂന്നു അതിന്റ്റെ പ്രതി രൂപമാണ് ശുക്കുരിന്റ്റെ കവിതകൾ എന്ന് ഞാൻ മനസിലാക്കുന്നു ഇനിയും പുതിയ

Abdul
2013-05-27

14) താങ്ക്സ് അജ്മൽ

Abdul
2013-05-27

15) ഈ നല്ല വാക്കുകൾക്കു നന്ദി അജ്മൽ .നന്മകൾ നേരുന്നു

naseem
2013-06-11

16) wow ...പരിശുദ്ധ യാമിനി കലക്കി ശുക്കൂര്‍ ...ആശംസകള്‍

abdulshukkoorkt
2013-06-12

17) നന്ദി naseem

mohankumar
2013-07-09

18) ഡിയർ ശുക്കൂർ,യൗറ്റുബിൽ നിന്നും താങ്കളുടെ ബ്ലോഗിലെത്തി .അവിടെക്കൊടുത്ത ലിങ്ക് വഴി ഇവിടെയും എത്തി ..മുഖസ്തുതിയില്ലാതെ പറയട്ടെ ....ഒരു പിടി നല്ല കവിതകൾനിങ്ങളുടെതായിട്ടുണ്ട് ..തുടരുക ..ആശംസകൾ .

abdulshukkoor.kt
2013-07-10

19) മോഹന്ജി നന്ദി .നെഞ്ചോട്‌ ചേര്ക്കുന്നു ഈ അഭിപ്രായങ്ങൾ....

vakkyam.com
2013-10-27

20) നല്ല വരികള്‍

Abdulshukkoor.k.t
2014-01-30

21) nandi vakkyam

Nisha
2014-02-01

22) നല്ല രചന

Abdulshukkoor.k.t
2014-02-08

23) നന്ദി നിഷ

ramees
2014-03-19

24) ആശംസകൾ

shukkoor
2014-03-25

25) താങ്ക്സ് റമീസ്

hashim
2014-07-12

26) കവിതകൾ വായിച്ചു .. വളരെ നന്നായിട്ടുണ്ട്... ഗാസ ഒരു സ്ഥലനാമാമല്ല എന്നാ കവിത ഞാൻ എന്റെ ഫേസ് ബുക്ക്‌ പേജിൽ പോസ്റ്റ്‌ ചെയ്ന്നു ,, ചയ്തു കഴിഞു ആണ് അനുവാദം ചോധിയ്ക്കുനത്

anvar
2014-07-28

27) ഗുഡ്‌

Abdul
2014-07-30

28) ഹാഷിം .ച്യ്തോളൂ ...കടപ്പാട് വെക്കുമല്ലോ ...നന്ദി

Abdul
2014-07-30

29) അൻവർ നന്ദി

anil
2014-10-18

30) good

abdulshukkoor
2014-10-26

31) നന്ദി


നിങ്ങളുടെ അഭിപ്രായം

മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me