Archa Krishnan
Archa Krishnan Profile
സ്ഥലം : Kottayam
ജന്മദിനം : 29-11-1994
ലിംഗം : പെണ്‍
ചേര്‍ന്ന നാള്‍ : 21-09-2017
എന്‍റെ സന്ദര്‍ശകര്‍ : 86




എന്‍റെ വിവരങ്ങള്‍

*വരിയും വരയും ശ്രുതിയും താളവും സംഗമിച്ച ഒരു വേനൽ തുരുത്ത് !

*ഞാൻ ആർച്ച കൃഷ്ണൻ.
കപ്പലുമാക്കൽ രാധാകൃഷ്ണൻ നായരുടെയും ബിന്ദു രാധാകൃഷ്ണന്റെയും മകൾ.സഹോദരൻ അർജ്ജുൻ.ആർ.നായർ.

*അക്ഷരനഗരിയിൽ ജനിച്ച്‌ വളരുന്നു...

വിദ്യാഭ്യാസം: ആംഗലേയ സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം. ഗസ്റ്റ് ലെക്ചറർ ആയി ജോലി നോക്കുന്നു.

ഭ്രാന്തൻ ഇഷ്ടങ്ങൾ: സംഗീതം,നൃത്തം,വര, വരി,വായന, പെയിന്റിംഗ്,ക്ലേ മോഡലിംഗ്



മൊത്ത കവിതകള്‍ : 1 / 9182
ഈ വെബ്സൈറ്റില്‍ ഇഷ്ടപ്പെട്ട കവിതകള്‍ : 0
ഈ വെബ്സൈറ്റില്‍ ഇഷ്ടപ്പെടാത്ത കവിതകള്‍ : 0
പുതിയതായി ചേര്‍ത്ത കവിതകള്‍(Latest Poem by 0)
Not connected :