കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിക്കടുത്ത് വാളത്തോട്ടില്‍ ജനനം.അലച്ചിലും പഠനവും കോഴിക്കോട്ടായിരുന്നു.ജീവിതം കൊമ്പുകോര്‍ത്ത ആ അവസാന അലച്ചിലില്‍ ഒരു പ്രവാസിയായ് സൗദി അറേബ്യയില്‍ എത്തപ്പെട്ടു.മരുഭൂമിയും, പൊടിക്കാറ്റും,ശൈത്യവും ,സൂഫിസംഗീതവും ആണ് ഇപ്പോഴത്തെ സഹചാരികള്‍...
|